ജോയ്ആലുക്കാസ് രത്ന കളക്ഷൻസിന് അവാർഡ്
10:57 PM Apr 27, 2021 | Deepika.com
തൃശൂർ: ജോയ്ആലുക്കാസ് രത്ന കളക്ഷൻസിനു റീട്ടെയിൽ ജ്വല്ലർ വേൾഡ് 2021 - മിഡിൽ ഈസ്റ്റ് അവാർഡ്. ജോയ്ആലുക്കാസ് എക്സ്ക്ലൂസിവ് കളക്ഷനു ലഭിച്ച മറ്റൊരു അംഗീകാരമാണിതെന്നു ജോയ്ആലുക്കാസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ജോണ് പോൾ ആലുക്കാസ് പറഞ്ഞു. രാജ്യാന്തര രൂപകല്പനയിലുള്ള ഓരോ ആഭരണങ്ങളുമെന്നും ജോണ് പോൾ ആലുക്കാസ് കൂട്ടിച്ചേർത്തു.