മുംബൈ: ഈവർഷം മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ആക്സിസ് ബാങ്കിന് 2677 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.
മുൻവർഷം ഇതേ കാലയളവിൽ ബാങ്കിന് 1388 കോടി രൂപ അറ്റനഷ്ടമുണ്ടായിരുന്ന സ്ഥാനത്താണിത്.
പലിശ വരുമാനം 11 ശതമാനം വർധിച്ച് 7555 കോടി രൂപയായി. മുൻ വർഷം ജനുവരി- മാർച്ചിൽ 6808 കോടി രൂപയായിരുന്നു ബാങ്കിന്റെ പലിശ വരുമാനം.
2677 കോടി രൂപ അറ്റാദായവുമായി ആക്സിസ് ബാങ്ക്
10:57 PM Apr 27, 2021 | Deepika.com