സ്വര്‍ണവിലയില്‍ നേരിയ കുറവ്
11:45 PM Apr 20, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4415 രൂപയും പവന് 35320 രൂപയുമായി.