സ്വര്‍ണവിലയില്‍ വര്‍ധന
10:44 PM Apr 19, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമായി.