ഫിലിപ്പീന്‍സില്‍ മൂന്നു തീവ്രവാദികളെ വെടിവച്ചു കൊന്നു
12:42 AM Apr 18, 2021 | Deepika.com
മാനില: ഫിലിപ്പീന്‍സ് തലസ്ഥാനം മനിലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ഐഎസ് തീവ്രവാദി യായ ഒരു ഈജിപ്തുകാരനെ യും അബു സയാഫ് തീവ്രവാദികളായ രണ്ടുപേരെയുമാണ് സൈന്യം വെടിവച്ചുകൊന്നത്.