ജിമ്മി ലായി അടക്കം അഞ്ചു പേർക്ക് തടവ്
12:23 AM Apr 17, 2021 | Deepika.com
ഹോങ്കോംഗ്: ഹോങ്കോംഗിലെ ചൈനീസ് നിയന്ത്രിത ഭരണകൂടത്തിനെതിരേ സമരം നടത്തിയ മാധ്യമ മേധാവി ജിമ്മി ലായി അടക്കം അഞ്ചു പേർക്കു തടവുശിക്ഷ. 2019 ലെ ജനാധിപത്യ പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് ശിക്ഷ.