അജയ് സേത്ത് ചുമതലയേറ്റു
12:23 AM Apr 17, 2021 | Deepika.com
മുംബൈ: കേന്ദ്ര ധനകാര്യ സെക്രട്ടറിയായി അജയ് സേത്ത് ചുമതലയേറ്റു.കർണാകടക കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യേഗസ്ഥനാണ്. മുൻ സെക്രട്ടറി തരുണ്‍ ബജാജിനെ റവന്യു സെക്രട്ടറിയായി നിയമിച്ചതോടെയാണ് അജയ് സേത്തിന്റെ വരവ്. വാണിജ്യ നികുതി വിഭാഗം കമ്മീഷണർ, ബജറ്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.