വി- ഗാര്‍ഡ് എസി സ്റ്റെബിലൈസര്‍ വിപണിയില്‍
12:23 AM Apr 17, 2021 | Deepika.com
കൊച്ചി: വേറിട്ട പുതുമകളുമായി എസി സ്റ്റെബിലൈസര്‍ വി-ഗാര്‍ഡ് അവതരിപ്പിച്ചു. 1.5 ടണ്‍ ശേഷിയുള്ള ഇന്‍വെര്‍ട്ടര്‍ എസികള്ക്കുവേണ്ടിയുള്ള അരിസോര്‍ 4150 സ്റ്റെബിലൈസര്‍ ആണ് വിപണിയിലെ പുതിയ താരം. കാഴ്ചയില്‍ എസിയുടേതിന് സമാനരൂപമുള്ള അരിസോറില്‍ ഇന്റലിജന്റ് ടൈം ഡിലേ സിസ്റ്റം (ഐടിഡിഎസ്) ഉള്‍പ്പെടെ ഒട്ടേറെ പുതുമകളുണ്ട്.