ഏഷ്യന്‍ പെയിന്റ്സ് ഫര്‍ണിഷിംഗിലും
12:23 AM Apr 17, 2021 | Deepika.com
കൊച്ചി: മുൻനിര പെയിന്റ് നിര്‍മാതാക്കളായ ഏഷ്യന്‍ പെയിന്റ്സ് ഡിസൈനര്‍ ഹോം ഫര്‍ണിഷിംഗ് രംഗത്തേക്ക് പ്രവേശിച്ചു. ഡിസൈനര്‍മാരായ സഭ്യ സാചിയും പ്രീമിയം ഫര്‍ണിഷിംഗ് ബ്രാന്‍ഡായ ദ പ്യുവര്‍ കോണ്‍സെപ്റ്റും ഏഷ്യന്‍ പെയിന്റ്സുമായി സഹകരിക്കും.