കൊച്ചി: പാലിന്റെയും പാല് ഉത്പന്നങ്ങളുടെയും വിപണിയില്‍ കോവിഡ് പ്രതിസന്ധിയിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ മില്മയ്ക്കായതായി മാനേജ്മെന്റ് അറിയിച്ചു. പാലിന്റെ വിപണനത്തില്‍ 2019-20 നേക്കാള്‍ വര്‍ധന കൈവരിക്കാന്‍ 2020-21 ല്‍ സാധിച്ചു. പാല് ഉത്പന്നങ്ങളായ നെയ്യ്, ഐസ്ക്രീം, ബട്ടര്‍, പേട, സെറ്റ് കെര്‍ഡ് എന്നിവയുടെ വില്പനയില് വര്‍ധന ഉണ്ടായി.
2021ലെ വിഷു വില്പനയില് സര്‍വകാല റിക്കാര്‍ഡ് ആണ് മില്‍മ എറണാകുളം മേഖലാ യൂണിയന് കൈവരിച്ചത്.
കോവിഡ് കാലത്തും നേട്ടം കൊയ്ത് മില്‍മ
12:04 AM Apr 16, 2021 | Deepika.com