ആമസോണില്‍ ‘വിഷു ഷോപ്പിംഗ് സ്റ്റോര്‍’
11:50 PM Apr 12, 2021 | Deepika.com
കൊച്ചി: ആമസോണ്‍ ഇന്ത്യയില്‍ ‘വിഷു ഷോപ്പിംഗ് സ്റ്റോര്‍’ആരംഭിച്ചു. പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പൂജാ സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഗൃഹാലങ്കാരം, ആക്സസറീസ്, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍ - ബ്യൂട്ടി വസ്തുക്കള്‍, ഹോം അപ്ലയന്‍സുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നിവ സ്റ്റോറില്‍ ലഭിക്കും.