വണ്ടര്‍ലായില്‍ ‘വിഷുക്കൈനീട്ടം’
11:50 PM Apr 12, 2021 | Deepika.com
കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കൊച്ചി വിഷു ദിനത്തില്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും വിഷുക്കൈ നീട്ടം നല്‍കും. സന്ദര്‍ശകര്‍ക്കായി പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.