പാരീസിൽ വെടിവയപ്; ഒരു മരണം
11:50 PM Apr 12, 2021 | Deepika.com
പാരീസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഹെൻറി ഡുനാന്റ് ആശുപത്രിക്കു സമീപം രണ്ടു പേർക്കു വെടിയേറ്റു. ഒരു സ്ത്രീക്കും പുരുഷനുമാണു വെടിയേറ്റതെന്നും ഇതിലൊരാൾ മരിച്ചെന്നും ഫ്രഞ്ച് റേഡിയോ അറിയിച്ചു.