മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ക​ട​പ്പ​ത്രം വഴി 1,700 കോ​ടി രൂപ സ​മാ​ഹ​രി​ക്കും

02:03 AM Apr 09, 2021 | Deepika.com
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് ഓ​​​ഹ​​​രി​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​നാ​​​വാ​​​ത്ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ (എ​​​ന്‍​സി​​​ഡി) 1,700 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കും. 100 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണ് ക​​​ട​​​പ്പ​​​ത്രം. ഇ​​​തി​​​ല്‍ അ​​​ധി​​​ക​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന 1,600 കോ​​​ടി രൂ​​​പ വ​​​രെ കൈ​​​വ​​​ശം സൂ​​​ക്ഷി​​​ക്കാ​​​നാ​​​വും. 1,000 രൂ​​​പ​​​യാ​​​ണ് ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​വി​​​ല. 29 വ​​​രെ​ അ​​​പേ​​​ക്ഷി​​​ക്കാം.

ക​​​ട​​​പ്പ​​​ത്ര വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ 25-ാമ​​​ത് പ​​​തി​​​പ്പാ​​​ണി​​​ത്. ക്രി​​​സി​​​ല്‍ എ​​​എ പ്ല​​​സ്/​​​സ്റ്റേ​​​ബി​​​ല്‍, ഐ​​​സി​​​ആ​​​ര്‍​എ എ​​​എ​​​പ്ല​​​സ് സ്റ്റേ​​​ബി​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള റേ​​​റ്റിം​​ഗു​​​ക​​​ള്‍ ക​​​ട​​​പ്പ​​ത്ര​​​ങ്ങ​​​ള്‍​ക്കു​​​ണ്ട്. എ​​​ട്ടു വി​​​വി​​​ധ നി​​​ക്ഷേ​​​പ രീ​​​തി​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. 6.60 മു​​​ത​​​ല്‍ 8.25 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് കൂ​​​പ്പ​​​ണ്‍ നി​​​ര​​​ക്ക്. ക​​​ട​​​പ്പ​​​ത്ര വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ 80 ശ​​​ത​​​മാ​​​നം ചെ​​​റു​​​കി​​​ട​​​ക്കാ​​​ര്‍​ക്കും ഉ​​​യ​​​ര്‍​ന്ന ആ​​​സ്തി​​​ക​​​ളു​​​ള്ള വ്യ​​​ക്തി​​​ഗ​​​ത നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്കും വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ര്‍ പ​​റ​​ഞ്ഞു.