സ്വര്‍ണവില വീണ്ടും കൂടി
11:38 PM Apr 07, 2021 | Deepika.com
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില വർധിച്ചു. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമായി.