കൊച്ചി: വോട്ട് ചെയ്ത മഷിപുരണ്ട വിരല്‍ കാണിക്കുന്നവര്‍ക്ക് കൊച്ചി വണ്ടര്‍ലായില്‍ ടിക്കറ്റുകളില്‍ 20 ശതമാനം ഡിസ്കൗണ്ട് നല്കുന്നു. ഇന്ന് ഓഫര്‍ ലഭിക്കും.
വോട്ടിംഗ് മാര്‍ക്ക് നിര്‍ണയിക്കുന്നതിനായി വണ്ടര്‍ലായുടെ ഓഫ്ലൈന് കൗണ്ടര്‍ മുഖേനയാണ് ടിക്കറ്റുകള്‍ ലഭ്യമാവുക. മറ്റുള്ള ഓഫറുകളുമായി ഈ ഓഫറിന് ബന്ധമുണ്ടാകില്ല.
വോട്ട്ചെയ്തോ! വണ്ടര്‍ലായില്‍ 20 ശതമാനം ഡിസ്കൗണ്ട്
11:38 PM Apr 07, 2021 | Deepika.com