സ്വര്‍ണവില വര്‍ധിച്ചു
11:40 PM Apr 06, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,240 രൂപയും പവന് 33,920 രൂപയുമായി.