ഭ​വ​ന വാ​യ്പാ പരിഷ്കരണം: എ​സ്ബി​ഐ പ​ലി​ശ നി​ര​ക്ക് കൂട്ടി

12:26 AM Apr 06, 2021 | Deepika.com
ന്യ​ഡ​ൽ​ഹി: ഭ​വ​ന​വാ​യ്പാ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ‍​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പ​ലി​ശ​നി​ര​ക്ക് കൂ​ട്ടി. 6.7 ശ​ത​മാ​ന​മാ​യി​രു​ന്ന പ​ലി​ശ നി​ര​ക്ക് 6.95 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ​മാ​സം (ഏ​പ്രി​ൽ) ഒ​ന്നു​മു​ത​ൽ പു​തി​യ പ​ലി​ശ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​യി. എ​സ്ബി​ഐ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് ബാ​ങ്കു​ക​ളും പ​ലി​ശ കൂ​ട്ടു​മെ​ന്നാ​ണ് സൂ​ച​ന.