കൊച്ചി: ട്രാന്സ്ഫോമബിള് ഫര്‍ണിച്ചറുകളുടെ പുതിയ ശേഖരം ഹഫെല് വിപണിയിലെത്തിച്ചു. ബെഡ് ഫിറ്റിംഗുകള്‍, അടുക്കള കൗണ്ടര്‍ ടോപ്പ് ഫിറ്റിംഗുകള്‍, ടേബിള്‍ ഫിറ്റിംഗുകള്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക ശ്രേണിയാണ് സ്പേസ് 2 വിലൂടെ ഹാഫെല് അവതരിപ്പിക്കുന്നത്.
കുറഞ്ഞ സ്ഥലത്തും കൂടുതല്‍ സ്പേസ് തോന്നിക്കാവുന്ന രീതിയില്‍ ഈ ഫര്‍ണിച്ചര്‍ ഉപയോഗിക്കാനാകും. സ്പേസ് 2 റേഞ്ചിനg കീഴിലുള്ള ബെഡ് ഫിറ്റിംഗുകള്‍ ഉപഭോക്താവിന്റെ ഇഷ്ടത്തിനു ക്രമീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹഫെല് ഫര്‍ണിച്ചറുകള്‍ വിപണിയില്‍
11:08 PM Apr 03, 2021 | Deepika.com