തൃശൂർ: ഒരു വർഷത്തിലേറെക്കാലത്തിനുശേഷം ചാലക്കുടി അതിരപ്പിള്ളിയിലെ ഡ്രീം വേൾഡ് വാട്ടർ തീം പാർക്ക് ഇന്നു തുറക്കും. കോവിഡ് വ്യാപനത്തിനുശേഷം അടച്ചിട്ട പാർക്ക് നവീകരിച്ചതിനുശേഷമാണു തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പ്രവേശനവും ഉല്ലാസ റൈഡുകളും.
വിഷു, ഈസ്റ്റർ അവധിദിനങ്ങൾ ഡ്രീംവേൾഡിനൊപ്പം ഉല്ലാസഭരിതമാക്കാം. രാവിലെ പത്തര മുതൽ വൈകുന്നേരം ആറുവരെയാണു പ്രവേശനം. ഫോണ് 0480 2746955
ഡ്രീം വേൾഡ് ഇന്നു തുറക്കും; നാലു പുതിയ റൈഡുകൾ
11:42 PM Mar 31, 2021 | Deepika.com