ടിബറ്റിലെ റെയിൽപാത ജൂൺ മുതൽ
12:32 AM Mar 08, 2021 | Deepika.com
ബെയ്ജിംഗ്: അരുണാചൽ പ്രദേശിനോടു ചേർന്ന നയിംഗ്ചിയിൽനിന്നു ലാസായിലേക്കുള്ള അതിവേഗ റെയിൽപാത ജൂണിൽ പ്രവർത്തനം തുടങ്ങുമെന്നു ചൈനീസ് വൃത്തങ്ങൾ അറിയിച്ചു. തിബറ്റിലെ ആദ്യ ഇലക്ട്രിക് റെയിൽപ്പാതയാണിത്.