സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന

11:40 PM Mar 03, 2021 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യും ഉ​​യ​​ർ​​ന്ന് ഗ്രാ​​​മി​​​ന് 4245 രൂ​​​പ​​​യും പ​​​വ​​​ന് 33960 രൂ​​​പ​​​യു​​​മാ​​​യി. തി​​​ങ്ക​​​ളാ​​​ഴ്ച സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 95 രൂ​​​പ​​​യും പ​​​വ​​​ന് 760 രൂ​​​പ​​​യും കു​​​റ​​​ഞ്ഞി​​​രു​​​ന്നു.