തൃശൂർ: എല്ലാ സ്വർണാഭരണങ്ങൾക്കും പണിക്കൂലിയിൽ 50 ശതമാനം ഫ്ളാറ്റ് ഡിസ്കൗണ്ട് ഓഫർ അവതരിപ്പിച്ച് ജോയ് ആലുക്കാസ് ജ്വല്ലറി. ഇൻക്രെഡിബിൾ 50 എന്ന പേരിലാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. മാർച്ച് 14 വരെയാണ് ഓഫർ. രാജ്യത്തെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഇതു ലഭ്യമാണ്.
സ്വർണവില ഏറ്റവും താഴ്ന്നിരിക്കുന്ന സമയത്തു പണിക്കൂലിയിൽ 50 ശതമാനം കുറവ് വരുത്തുന്നത് ഉപഭോക്താക്കൾക്കു വൻതോതിൽ ഗുണം ചെയ്യുമെന്ന് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസിൽനിന്നുള്ള പർച്ചേസുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസും ആജീവനാന്ത സൗജന്യ മെയിന്റനൻസും ഉറപ്പു നല്കുന്നുണ്ട്.
പണിക്കൂലിയിൽ 50 ശതമാനം കിഴിവ്: മികച്ച ഓഫറുമായി ജോയ് ആലുക്കാസ്
12:41 AM Feb 27, 2021 | Deepika.com