സ്വര്‍ണവിലയില്‍ വര്‍ധന
11:04 PM Feb 23, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന . ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4385 രൂപയും പവന് 35,080 രൂപയുമായി.