വാര്‍ബര്‍ഗിന്റെ ഓഹരി എയര്‍ടെല്‍ സ്വന്തമാക്കുന്നു
12:20 AM Feb 20, 2021 | Deepika.com
കൊച്ചി: ഭാരതി എയര്‍ടെല്‍, ഡിടിഎച്ച് വിഭാഗമായ ഭാരതി ടെലിമീഡിയയിലെ വാര്‍ബര്‍ഗ് പിങ്കസിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഷെയറിന് 600 രൂപ നിരക്കില്‍ 63.47 ദശലക്ഷം ഷെയറുകളായി 31,260 ദശലക്ഷം രൂപയും പണമായി 10,378 ദശലക്ഷം രൂപയും നല്‍കും.