ഫോളോ ദ പ്രോ വിജയിക്ക് ആപ്പിള്‍ ഐപാഡ്
12:51 AM Feb 18, 2021 | Deepika.com
കൊച്ചി: സണ്ണി ഡയമണ്ട്സ് ഒരുക്കിയ ഫോളോ ദ പ്രോ മത്സരത്തില്‍ വിജയിയായ മുസമ്മിലിന് ആപ്പിള്‍ ഐപാഡ് വി.കെ. പ്രശാന്ത് എംഎല്‍എ സമ്മാനിച്ചു. സര്‍പ്രൈസ് ഗിഫ്റ്റിന് 100 പേരും അര്‍ഹരായി. www.sunnydiamonds.com/contest/ipad-give-away എന്ന ലിങ്കില്‍ നൂറുപേരുടെ പേരുകള്‍ ലഭ്യമാണ്.