കൊച്ചി: ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ മുന്‍നിര കമ്പനിയായ ടിസിഎല്‍ അതിനൂതന സ്മാര്‍ട്ട് എസി, സ്മാര്‍ട്ട് ടിവി എന്നിവ വിപണിയിലിറക്കി.
എഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണര്‍, പോപ്അപ് കാമറയുമുള്ള ഇന്ത്യയുടെ ആദ്യത്തെ 8 കെ ക്യുഎല്‍ഇഡി ഐമാക്സ് സ്മാര്‍ട്ട് ടിവിയുമാണ് പുതിയ ഉത്പന്നങ്ങള്‍. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
സ്മാര്‍ട്ട് എസിയും സ്മാര്‍ട്ട് ടിവിയുമായി ടിസിഎൽ
12:16 AM Feb 17, 2021 | Deepika.com