കൊച്ചി: അന്‍ഫാ അഗ്രി പ്രൊഡക്ട്സിന്റെ ഓര്‍ഗാനിക് ബിരിയാണി റൈസ് ഉത്പന്നങ്ങള്‍ കേരള വിപണിയില്‍. മുഗള്‍ ഗോള്‍ഡ്, ആയിഷ എന്നീ രണ്ട് പുതിയ ഓര്‍ഗാനിക് ബിരിയാണി റൈസുകളാണ് കേരള വിപണിയിലെത്തുന്നത്.
ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്യുന്ന നെല്ലിന്റെ ലഭ്യത കുറവുകാരണം ഒരു കിലോ, അഞ്ചു കിലോ പായ്ക്കറ്റുകളില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ പുതിയ ഉത്്പന്നങ്ങള്‍ ലഭ്യമാകുക. ഒരു കിലോ പായ്ക്കറ്റിന് 201 രൂപ, അഞ്ചു കിലോയ്ക്ക് 1000 രൂപ എന്നിങ്ങനെയാകും വിപണി വില.
ഓര്‍ഗാനിക്ക് ബിരിയാണി റൈസ് വിപണിയില്‍
12:16 AM Feb 17, 2021 | Deepika.com