നിസാന്‍ സ്പെഷല്‍ പ്രോഗ്രാം തുടങ്ങി
12:08 AM Feb 16, 2021 | Deepika.com
കൊച്ചി: നിസാന്‍ മാഗ്നൈറ്റ് ബുക്ക് ചെയ്തവര്‍ക്കായി സ്പെഷല്‍ പ്രോഗ്രാമുമായി നിസാന്‍ ഇന്ത്യ. അടുത്ത മൂന്നു മാസം വരെ ഓരോ 30 ദിവസം കൂടുമ്പോഴും പ്രത്യേക ലക്കി ഡ്രോ നടത്തും. എല്ലാ മാസവും 100 ഉപഭോക്താക്കള്‍ക്കാണ് സമ്മാനം ലഭിക്കുക.