കോട്ടയം: വാലന്റൈൻ ദിനത്തിൽ പ്രണയം പറയാൻ സുവർണാവസരം ഒരുക്കി ഓക്സിജൻ ജിഡിറ്റൽ ഷോപ്പ്. ടീനേജ്കാരുടെയും യുവതീയുവാക്കളുടെയും ഹരമായി മാറിയ സ്മാർട്ട് വാച്ചുകളുടെ വിപുലമായ ശേഖരം പ്രണയദിനം പ്രമാണിച്ച് ഓക്സിജൻ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് ഇപ്പോൾ 25 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഐവാച്ച്, സാംസങ് ഗ്യാലക്സി തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ മുതൽ കൂടുതൽ ജനപ്രിയ മോഡലുകളായ ഓപ്പോ, എംഐ, ഫയർബോൾട്ട് തുടങ്ങിയവയും ഓക്സിജൻ ഷോറൂമിൽ ലഭ്യമാണ്. ഇപ്പോൾ പർച്ചേസുകൾക്ക് എച്ച്ഡിബി ബാങ്കിന്റെ ആകർഷകമായ കാഷ് ബാക്ക് ലോണുകളും ഓക്സിജൻ നൽകുന്നു. ഫോൺ: 9020100100.
സ്മാർട്ടായി സ്നേഹം പറയാൻ ഓക്സിജൻ
12:22 AM Feb 14, 2021 | Deepika.com