കോഴിക്കോട്: വാലന്റെന്‍സ് ദിനത്തില്‍ അമൂല്യമായ പ്രണയം പങ്കുവയ്ക്കാന്‍ വിശിഷ്ടമായ വജ്രാഭരണങ്ങളുടെ ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ കളക്ഷനുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്.
യൗവനം ആഘോഷമാക്കാനായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് അവതരിപ്പിച്ച ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ശ്രേണിയായ ‘സോള്‍ ലൈഫ് സ്റ്റെല്‍ ജ്വല്ലറി’യില്നിന്ന് തെരഞ്ഞെടുത്തതും അമൂല്യ പ്രണയ സമ്മാനമായി ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചുവയ്ക്കാവുന്നതുമായ അതിവിശിഷ്ടമായ വജ്രാഭരണങ്ങളാണ് ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ കളക്ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
5,999 രൂപ മുതലുള്ള ആഭരണങ്ങള്‍ പ്രണയദിനത്തിനായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള കളക്ഷനില്‍നിന്ന് തെരഞ്ഞെടുക്കാം.
വാലന്റൈന്‍സ് ദിനത്തില്‍ ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ കളക്ഷനുമായി മലബാര്‍ ഗോള്‍ഡ്
12:50 AM Feb 13, 2021 | Deepika.com