കോവിഡ് 19 വാക്സിനേഷന്: റഫ്രിജറേറ്റഡ് ട്രക്കുകള്‍ വാഗ്ദാനം ചെയ്ത് ടാറ്റാ മോട്ടോഴ്സ്
12:33 AM Jan 26, 2021 | Deepika.com
കൊച്ചി: കോവിഡ് 19 വാക്സിനേഷന് ഡ്രൈവിന്റെ സുഗമമായ മുന്നേറ്റത്തിന് ശീതീകരിച്ച ട്രക്കുകള്‍ നല്കി പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. വാക്സിന് ട്രക്കുകളും വാനുകളും സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്പ്ലെയ്സ് (ജിഎം) പോര്‍ട്ടലില്‍ ലഭ്യമാണെന്ന് ടാറ്റാ മോട്ടോഴ്സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.