വാക്സിൻ സ്വീകരിച്ചവർ കോവിഡ് പരത്തും: ബ്രിട്ടീഷ് ആരോഗ്യവിദഗ്ധൻ
12:20 AM Jan 25, 2021 | Deepika.com
ലണ്ടൻ: ആളുകൾ ലോക്ക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ്-19 വാക്സിൻ സ്വീകരിച്ചവർ രോഗം പരത്തുമെന്നും ബ്രിട്ടീഷ് ആരോഗ്യവിദഗ്ധൻ. കോവിഡ്-19 വാക്സിൻ സ്വീകരിച്ചവർ രോഗവാഹകരാകില്ലെന്ന് ഒരു പഠനവും വെളിപ്പെടുത്തിയിട്ടില്ലെന്ന് ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-താം പറഞ്ഞു.