ഡ​യ​ഗ​ണ്‍​കാ​ര്‍​ട്ടി​ന്‍റെ ഫ്രീ​ഡം ഓ​ഫ​റു​ക​ള്‍

12:11 AM Jan 24, 2021 | Deepika.com
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ-​​​കോ​​​മേ​​​ഴ്സ് പോ​​​ര്‍​ട്ട​​​ലാ​​​യ ഡ​​​യ​​​ഗ​​​ണ്‍​കാ​​​ര്‍​ട്ട്.​​​ കോം റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം പ്ര​​​മാ​​​ണി​​​ച്ച് 70 ശ​​​ത​​​മാ​​​നം​​​ വ​​​രെ വി​​​ല​​​ക്കു​​​റ​​​വു​​​ള്ള വി​​​വി​​​ധ​​​ കോം​​​ബോ ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. 27 വ​​​രെ ബു​​​ക്കു ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ പി​​​ന്‍​കോ​​​ഡു​​​ക​​​ളി​​​ലും സൗ​​​ജ​​​ന്യ ഡെ​​​ലി​​​വ​​​റി ന​​​ല്‍​കും.

വീ​​​ടു​​​ക​​​ള്‍, ഓ​​​ഫീ​​​സു​​​ക​​​ള്‍, ഫാ​​​ക്ട​​​റി​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും യാ​​​ത്ര​​​ക​​​ളി​​​ലും ആ​​​വ​​​ശ്യ​​​മാ​​​യ പേ​​​ഴ്സ​​​ണ​​​ല്‍ സേ​​​ഫ്റ്റി ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ള്‍, ക്ലീ​​​നിം​​​ഗ് ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ള്‍, സേ​​​ഫ്റ്റി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഫ്രീ​​​ഡം ഓ​​​ഫ​​​റി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​യ്ക്കു പു​​​റ​​​മെ സ്‌​​​കൂ​​​ളു​​​ക​​​ള്‍, ഹോ​​​ട്ട​​​ലു​​​ക​​​ള്‍, റി​​​സോ​​​ര്‍​ട്ടു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മു​​​ള്ള സേ​​​ഫ്റ്റി, ക്ലീ​​​നിം​​​ഗ് ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ളു​​​മു​​​ണ്ട്.​​​ ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് www.diaguncart.com, 9338333303 ബന്ധപ്പെടാ വുന്നതാണ്.