കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജലാറ്റിന്‍ നിര്‍മാണ കമ്പനിയായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ഭക്ഷ്യയോഗ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ വിപണിയില്‍ ഇറക്കി.
ഡിസേര്‍ട്ടുകള്‍, ജെല്ലി, ഫ്രോസണ്‍ സ്വീറ്റുകള്‍, സോഫ്റ്റ് കാന്‍ഡി, മാര്‍ഷ്മല്ലോ തുടങ്ങിയവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് ജലാറ്റിന്‍. ഇതാദ്യമാണ് ഇന്ത്യയിലെ ഒരു ജലാറ്റിന്‍ നിര്‍മാതാവ് ഫുഡ്ഗ്രേഡ് ജലാറ്റിന്‍ സ്വന്തം ബ്രാന്‍ഡില്‍ റീട്ടെയ്ല്‍ വിപണിയില്‍ എത്തിക്കുന്നത്.
ജലാറ്റിന്‍ വിപണിയിലിറക്കി നിറ്റാ ജലാറ്റിന്‍ ഇന്ത്യ
12:11 AM Jan 24, 2021 | Deepika.com