സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി

12:07 AM Jan 21, 2021 | Deepika.com
കൊ​​​ച്ചി: സംസ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഇ​​ന്ന​​ലെ വീ​​​ണ്ടും കൂ​​​ടി. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച് ഗ്രാ​​​മി​​​ന് 4,580 രൂ​​​പ​​​യും പ​​​വ​​​ന് 36,640 രൂ​​​പ​​​യു​​​മാ​​​യി.