കൊച്ചി: പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ ഒപ്പോ ഏറെ പ്രചാരമുള്ള റെനോ ശ്രേണിയിൽ പുതിയ ഒപ്പോ റിനോ 5 പ്രോ 5 ജി അവതരിപ്പിച്ചു.
അനാവശ്യ ശബ്ദങ്ങളെ തീർത്തും ഒഴിവാക്കി ഉപയോക്താവിന് ലൈവ് ഇൻഫിനിറ്റ് അനുഭവം പകരുന്ന ഒപ്പോ എൻകോ എക്സ് ട്രൂ വയർലെസ് നോയ്സ് കാൻസലിംഗ് ഇയർഫോണുകളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
ഒപ്പോ റിനോ 5 പ്രോ 5 ജിക്കു 35,990 രൂപയും എൻകോ എക്സ് ട്രൂ വയർലെസ് നോയ്സ് കാൻസലിംഗ് ഇയർഫോണിനു 9,990 രൂപയുമാണു വില.
ഒപ്പോ റിനോ 5 പ്രോ 5 ജി ഇന്ത്യയിൽ
12:14 AM Jan 20, 2021 | Deepika.com