ഡ്യൂ​വ​ല്‍ സെ​ല്‍​ഫി കാ​മ​റ​യു​മാ​യി ടെ​ക്‌​നോ ക്യാ​മോ​ണ്‍

11:02 PM Jan 18, 2021 | Deepika.com
കൊ​​​ച്ചി: ആ​​​ഗോ​​​ള പ്രീ​​​മി​​​യം സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍ ബ്രാ​​​ന്‍​ഡാ​​​യ ടെ​​​ക്‌​​​നോ 2021 ലും ​​​കു​​​തി​​​പ്പി​​​ന് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്നു. ക​​​മ്പ​​​നി​​​യു​​​ടെ ജ​​​ന​​​കീ​​​യ കാ​​​മ​​​റ കേ​​​ന്ദ്രീ​​​കൃ​​​ത സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണാ​​​യ ക്യാ​​​മോ​​​ണ്‍ സീ​​​രീ​​​സ് ടെ​​​ക്‌​​​നോ ക്യാ​​​മോ​​​ണ്‍ 16 പ്രീ​​​മി​​​യ​​​ര്‍ എ​​​ന്ന​ പേ​​​രി​​​ല്‍ എ​​​ത്തു​​​ന്നു.​ മു​​​മ്പെ​​​ങ്ങു​​​മി​​​ല്ലാ​​​ത്ത പ്രീ​​​മി​​​യം കാ​​​മ​​​റ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യാ​​​ണ് പു​​​തി​​​യ ഫോ​​​ണ്‍ എ​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ​വ​​​ര്‍​ഷം ടെ​​​ക്‌​​​നോ​​​യു​​​ടെ ക്യാ​​​മോ​​​ണ്‍ സ്മാ​​​ര്‍​ട്ട് ഫോ​​​ണി​​​ലൂ​​​ടെ ഉ​​​യ​​​ര്‍​ന്ന കാ​​​മ​​​റ പി​​​ക്‌​​​സ​​​ല്‍, പ്രീ​​​മി​​​യം ആ​​​ര്‍​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് ക​​​രു​​​ത്തേ​​​കു​​​ന്ന നൈ​​​റ്റ് ലെ​​​ന്‍​സും ഉ​​​ള്‍​പ്പെ​​​ടെ അ​​​തി​​​നൂ​​​ത​​​ന ഫോ​​​ട്ടോ​​​ഗ്രാ​​​ഫി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ ആ​​​ണ് ഫോ​​​ണ്‍ ഇ​​​റ​​​ക്കി​​​യ​​​ത് എ​​​ങ്കി​​​ല്‍, ഇ​​​ത്ത​​​വ​​​ണ ക്യാ​​​മോ​​​ണ്‍ 16 പ്രീ​​​മി​​​യ​​​ര്‍ വ​​​ഴി പ്രീ​​​മി​​​യം വീ​​​ഡി​​​യോ​​​ഗ്രാ​​​ഫി സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ന​​​ല്‍​കു​​​ന്ന​​​ത്. ഗ്ലേ​​​സി​​​യ​​​ര്‍ സി​​​ല്‍​വ​​​ര്‍ നി​​​റ​​​ത്തി​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന ടെ​​​ക്‌​​​നോ ക്യാ​​​മോ​​​ണ്‍ 16 പ്രീ​​​മി​​​യ​​​റി​​​ന് 16,999 രൂ​​​പ​​​യാ​​​ണ് വി​​​ല.