കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വൈദ്യുത ബാറ്ററി സ്റ്റാര്‍ട്ടപ്പ് ഗിഗാഡൈന്‍ എനര്‍ജി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 18.77 ശതമാനം ഓഹരി സ്വന്തമാക്കുന്നു. 33.4 കോടി രൂപയോളം വരുന്ന ഈ നിക്ഷേപത്തിന് വി-ഗാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി.
മുംബൈ ആസ്ഥാനമായ ഗിഗാഡൈന്‍ ബദല്‍ ബാറ്ററി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന ഊര്‍ജസംഭരണ ഉത്പന്ന വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഗിഗാഡൈന്‍ എനര്‍ജിയില്‍ വി-ഗാര്‍ഡിന്റെ ഓഹരി നിക്ഷേപം
11:02 PM Jan 18, 2021 | Deepika.com