കാപ്പിറ്റോൾ കലാപം: സമാധാനത്തിനായി മാർപാപ്പയുടെ ആഹ്വാനം

12:08 AM Jan 11, 2021 | Deepika.com
വ​​​​ത്തി​​​​ക്കാ​​​​ൻ​​​​സി​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ കാ​​​​പ്പി​​​​റ്റോ​​​​ൾ മ​​​​ന്ദി​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ക​​​​ലാ​​​​പ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ഞാ​​​​യ​​​​റാ​​​​ഴ്ച വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ പ​​​​റ​​​​ഞ്ഞു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യം സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ യു​​​​എ​​​​സ് സ​​​​മാ​​​​ധാ​​​​നം അനുവ​​​​ർ​​​​ത്തി​​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു. ബു​​​​ധ​​​​നാ​​​​ഴ്ച നി​​​​യു​​​​ക്ത യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍റെ വി​​​​ജ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സം​​​​യു​​​​ക്ത​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ കാ​​​​പ്പി​​​​റ്റോ​​​​ൾ മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി ക​​​​ലാ​​​​പം സൃ​​​​ഷ്ടി​​​​ച്ച​​​​ത്. അ​​​​ക്ര​​​​മം സ്വ​​​​യം നാ​​​​ശ​​​​ഹേ​​​​തു​​​​വാ​​​​കും. ഇ​​​​നി അ​​​​ക്ര​​​​മ​​​​മു​​​​ണ്ടാ​​​​കാ​​​​തെ നോ​​​​ക്കേ​​​​ണ്ട​​​​ത് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.