സ്റ്റോക്ക്ഹോം: രാജകുമാരൻ കാൾ ഫിലിപ്പിനും സോഫിയ രാജകുമാരിക്കും കോവിഡ് സ്ഥിരീകരിച്ചതായും സ്വയം നിരീക്ഷണത്തിൽ പോയതായും സ്വീഡിഷ് രാജകുടുംബം അറിയിച്ചു. ഇരുവർക്കും നേരിയ പനിയുടെ ലക്ഷണമേയുള്ളൂയെന്നും കുട്ടികൾക്കൊപ്പം സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ പീപ്പിൾ പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോയ്ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നു സമൂഹമാധ്യമത്തിലെ വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
സ്വീഡൻ രാജകുമാരനും രാജകുമാരിക്കും കോവിഡ്
01:45 AM Nov 27, 2020 | Deepika.com