ജിഎസ് കാള്‍ട്ടക്സ് ഇന്ത്യ എന്ജിന് ഓയില്‍ അവതരിപ്പിച്ചു
10:39 PM Nov 24, 2020 | Deepika.com
കൊച്ചി: ജിഎസ് കാള്‍ട്ടക്സ് ഇന്ത്യ രാജ്യത്തേക്കുള്ള ബിഎസ്-6 ഉത്പന്ന ശ്രേണി അവതരിപ്പിച്ചു. ബിഎസ്-6 കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയ വാഹനങ്ങളെ ലക്ഷ്യം വച്ച് എന്ജിന് ഓയിലുകളാണു രംഗത്തിറക്കിയിരിക്കുന്നത്. കിക്ക്സ് ജി1 സിന്തറ്റിക്ക് പവര്‍, കിക്ക്സ് പിഎഒ1 തുടങ്ങിയ എന്ജിന് ഓയിലുകളാണ് അവതരിപ്പിച്ചത്.