സൗദി കിരീടാവകാശിയുമായി നെതന്യാഹു രഹസ്യ കൂടിക്കാഴ്ച നടത്തി

11:28 PM Nov 23, 2020 | Deepika.com
ജ​​റു​​സ​​ലേം: ഇ​​സ്ര​​യേ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു​​വും സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​നും സൗ​​ദി​​യി​​ൽ​​വ​​ച്ച് ര​​ഹ​​സ്യ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഇ​​സ്ര​​യേ​​ൽ മാ​​ധ്യ​​മ​​മാ​​ണ് ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.

ഞാ​​യ​​റാ​​ഴ്ച സൗ​​ദി ന​​ഗ​​ര​​മാ​​യ നി​​യോ​​മി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച ഇ​​സ്ര​​യേ​​ൽ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ മൊ​​സാ​​ദി​​ന്‍റെ ത​​ല​​വ​​ൻ യോ​​സി കോ​​ഹെ​​നും പ​​ങ്കെ​​ടു​​ത്തു. കൂ​​ടി​​ക്കാ​​ഴ്ച സം​​ബ​​ന്ധി​​ച്ച് ഇ​​സ്രേ​​യ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് പ്ര​​തി​​ക​​രി​​ച്ചി​​ല്ല.