കൊച്ചി: ജെഎസ്ഡബ്ല്യു സിമന്റ് കോണ്‍ക്രീല്‍ എച്ച്ഡി വടക്കൻ കേരളത്തില്‍ വിപണിയിലെത്തി.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഉല്‍പ്പന്നം കിട്ടുക.
ദീര്‍ഘകാല ഈടുനില്‍പ്പ്, വേഗത്തിലുള്ള സെറ്റിംഗ്, മികച്ച ചേര്‍ച്ച, സള്‍ഫേറ്റ്, നൈട്രേറ്റ്, ജലം, ക്ലോറൈഡുകള്‍ എന്നിവയോടുള്ള പ്രതിരോധശക്തി തുടങ്ങിയവയാണ് കോണ്‍ക്രീല്‍ എച്ച്ഡിയുടെ സവിശേഷതകള്‍.
ജെഎസ്ഡബ്ല്യു കോണ്‍ക്രീല്‍ എച്ച്ഡി സിമന്റ് വിപണിയില്‍
10:40 PM Nov 23, 2020 | Deepika.com