ഇ​ടി​വി​നു​ശേ​ഷം സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു

11:58 PM Nov 21, 2020 | Deepika.com
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ നാ​​​ലു ദി​​​വ​​​സ​​​ത്തെ ഇ​​​ടി​​​വി​​​നു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ര്‍​ന്നു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും, പ​​​വ​​​ന് 160 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,710 രൂ​​​പ​​​യും പ​​​വ​​​ന് 37,680 രൂ​​​പ​​​യു​​​മാ​​​യി. .