നിസാന്‍ മാഗ്നൈറ്റ് വിപണിയിലേക്ക്
10:44 PM Nov 20, 2020 | Deepika.com
കൊച്ചി: നിസാന്റെ ഏറ്റവും പുതിയ എസ്യുവിയായ നിസാന്‍ മാഗ്നൈറ്റ് ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. വാഹനത്തിന്റ ഔദ്യോഗിക വിലവിവരങ്ങളും അന്നേ ദിവസം പുറത്തുവിടും. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ എല്ലാ നിസാൻ ഷോറൂമുകളിലും മാഗ്നൈറ്റ് ബുക്ക് ചെയ്യാം.