യുഎസിൽ കോവിഡ് മരണം രണ്ടര ലക്ഷം

11:35 PM Nov 19, 2020 | Deepika.com
ന്യൂ​​​യോ​​​ർ​​​ക്ക്: കോ​​​വി​​​ഡ് ബാ​​​ധ ഏ​​​റ്റ​​​വും രൂ​​​ക്ഷ​​​മാ​​​യി നേ​​​രി​​​ടു​​​ന്ന യു​​​എ​​​സി​​​ൽ മ​​​ര​​​ണം ര​​​ണ്ട​​​ര​ ല​​​ക്ഷം പി​​​ന്നി​​​ട്ടു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 11.5 കോ​​​ടി​​​യും മ​​​ര​​​ണം 2,50,02ഉം ആ​​​ണെ​​​ന്ന് യു​​​എ​​​സി​​​ലെ ജോ​​​ൺ​​​സ് ഹോ​​​പ്കി​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഇ​​​ന്ന​​​ലെ അ​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം രോ​​​ഗ​​​ബാ​​​ധി​​​ത​​​യു​​​ടെ എ​​​ണ്ണം വീ​​​ണ്ടും ഉ​​​യ​​​ർന്നു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.