സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

11:46 PM Nov 14, 2020 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും ഉ​​യ​​ർ​​ന്നു. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,770 രൂ​​​പ​​​യും പ​​​വ​​​ന് 38,160 രൂ​​​പ​​​യു​​​മാ​​​യി.