സീറ്റ ചുഴലിക്കാറ്റ്: ആറ് മരണം

11:48 PM Oct 30, 2020 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ണ്‍: തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ച്ച സീ​​​റ്റ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ല്‍ ആ​​​റു പേ​​​ര്‍ മ​​​രി​​​ച്ചു. ഇ​​​രു​​​പ​​​തു​​​ ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍ ഇ​​​രു​​​ട്ടി​​​ലാ​​​യി. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക് ല​​​ക്ഷ്യ​​​മാ​​​യാ​​​ണ് ചു​​ഴ​​ലി​​ക്കാ​​​റ്റ് നീ​​​ങ്ങു​​​ന്ന​​​ത്. മ​​​രം ക​​​ട​​​പു​​​ഴ​​​കി വീ​​​ണും വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റു​​​മാ​​​ണ് മ​​​ര​​​ണം.