തൃശൂർ: ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിൽ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ആകർഷക പ്രമോഷൻ പരിപാടികൾ. ദീപാവലി പ്രൊമോഷൻ കാലയളവിൽ ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഓരോ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി പർച്ചേസിനൊപ്പവും ഒരു ഗ്രാം ഗോൾഡ് കോയിനും ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഓരോ ഗോൾഡ് ജ്വല്ലറി പർച്ചേസിനൊപ്പം രണ്ടുഗ്രാം ഗോൾഡ് കോയിനും സൗജന്യമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജ്മെന്റ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.
എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് അഞ്ചുശതമാനം എക്സ്ട്രാ കാഷ്ബാക്കും നേടാം. നവംബർ 15 വരെയാണ് പ്രമോഷൻ കാലാവധി. പ്രത്യേക പ്രീബുക്കിംഗ് സൗകര്യവുമുണ്ടാകും.
ദീപാവലി പ്രമോഷനുമായി ജോയ് ആലുക്കാസ് ഗ്രൂപ്പ്
11:04 PM Oct 30, 2020 | Deepika.com